Support Us on Facebook
Phone & whatsapp : 7293943993

നാം കഴിക്കുന്ന ഭക്ഷണം എവിടെ നിന്നും വരുന്നു ആരാണ് അതിന്റെ ഉല്പാദകർ... ഇതെല്ലാം നാം അറിഞ്ഞിരിക്കേണ്ടത് നമ്മുടെ അവകാശമാണ്. അറിയൂ FARMERSFZ യുടെ കർഷക സുഹൃത്തുക്കളെ ഞങ്ങളുടെ കൃഷി രീതികളെ...

കർഷകർ നേരിടുന്ന വെല്ലുവിളികളെ കുറിച്ഛ് അറിയാൻ ഒരു ദിവസം.

കൃഷിയെക്കുറിച്ച്‌ അറിയാൻ ഒരു ദിവസം.

കർഷക വിജയഗാഥയെക്കുറിച്ച്‌ അറിയാൻ ഒരു ദിവസം.

We invite each and every one of FarmersFZ customers well wishers for the stage 3 farm visit of FarmersFZ. Block the date : 29-01-2017 Sunday.(Mattathur,Maala in Thrissur Dist)

We will be visiting following farms :- Cabbage,Cauliflower,Tomato,Ladies Finger,Greenchilly,Sambar Chilly,Ashguard, Ivyguard,Cucumber,Snake Guard,Spinach,Long Beans, Nendran kaaya,Poovan kaaya,Tapioca...

Inform your interest to the farmvisit :

Mail :- farmer@farmersfz.com

Ph :- 7293943993