Cucumber ( Curry Vellari )

Rs 28/Kg

Availability: In Stock

Quick Overview:

This pesticide-free safe to eat vegetable contains a flavonoid called quercetin which fights inflammatory free radicals, supports a healthy immune system and reduces allergic reactions. Adding cucumber to your diet flushes excess toxins from your system and helps in releasing trapped gas.

Storage method

Wrap each cucumber individually in a paper towel, then put all cucumbers wrapped in paper towels inside the plastic bag. Put the plastic bag with the cucumbers in a refrigerator.

Kg:
-
+
ADD TO CART

Produced By

  • Velayudhan

    Product Code : FFZ-MP#268
  • Shajan Babu P S

    Product Code : FFZ-MP#469
  • Ranjith Ravindran

    Product Code : FFZ-MP#698
  • Jaleel

    Product Code : FFZ-MP#699
  • Unnikrishnan M K

    Product Code : FFZ-MP#700

Fertilizers Used

Organic

Crop Description / വിവരണം

കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അറിയപെടുന്ന വെള്ളരി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. കുക്കുർബിറ്റേസി സസ്യ കുടുംബത്തില്‍ പെടുന്ന വെള്ളരി പൊതുവെ സമൃദ്ധിയുടെ അടയാളമായ് കാണുന്ന കേരളീയര്‍, പണ്ട്കാലങ്ങളില്‍ വീട്ടില്‍ കെട്ടിതൂക്കാറുണ്ട്. വിത്ത് ശേഖരണത്തിനു വേണ്ടിയും വീടിന്‍റെ സമൃദ്ധിയുടെ അടയാളമായും ഇത്തരത്തില്‍ വെള്ളരി കെട്ടി തൂക്കാറുണ്ട്. ധാരാളം ജലാംശം, ധാതുക്കള്‍ (പൊട്ടാസ്യം, മഗ്നീഷ്യം, സിലിക്കണ്‍, ഫോസ്ഫറസ്, etc...) അടങ്ങിയതും, പോഷക സമ്പുഷ്ടമായതും, ഔഷധ ഗുണമോക്കെയുള്ളതുമായ വെള്ളരിക്ക ക്ഷാര ഗുണത്തോട് കൂടിയതാണ്. വെള്ളരിക്ക വേവിച്ചു കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന ധാടുക്കള്‍ കുറയൊക്കെ നഷ്ട്ടപ്പെട്ട് പോകുന്നതിനാല്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം.