Your are not logged in. Please Log In

Brinjal ( Vazuthana )

Rs 57.80/Kg

Availability: In Stock

Quick Overview:

Kg:
-
+
ADD TO CART

Produced By

  • Jaison

    Product Code : FFZ-MP#211
  • Sunil

    Product Code : FFZ-MP#260

Fertilizers Used

Chaanaka podi,Attin kattam,Kozhi kattam

Crop Description / വിവരണം

വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതനങ്ങ അഥവാ കത്തിരിക്ക , സാമ്പാര്‍ , അവിയല്‍ എന്നിവയില്‍ ഇടാറുണ്ട്. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി) ഇവ ഉണ്ടാക്കാനും നല്ലതാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല താനും.