Your are not logged in. Please Log In

Plantain Stem ( Palayam Kodan Vazha Pindi )

Rs 30/Kg

Availability: In Stock

Quick Overview:

It is the central stem part of palayam kodan plantain stem.

Kg:
-
+
ADD TO CART

Produced By

  • Thomas Kalavoor

    Product Code : FFZ-MP#549

Fertilizers Used

Chaanaka podi,Kozhi kattam

Crop Description / വിവരണം

വാഴ പിണ്ടി ഒരുപാട് രോഗങ്ങൾക്ക്ക് ഒരു മരുന്നാണ്. വാഴപിണ്ടിയുടെ അകക്കാമ്പ് ആണ് കറി വെക്കാനും ജ്യൂസ് അടിക്കനും വാഴ പിണ്ടി അഥവാ ഉണിപിണ്ടി ഉപയോഗിക്കുന്നു. ഷുഗർ പോലുള്ള അസുഖകൾക്ക്ക് ഒരു മരുന്ന് ആണ് പിണ്ടി ജ്യൂസ്..ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌.